ബോർഡാർ റോഡ്സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ വിവിധ തസ്തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു മാത്രം.
. തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ, ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻ സ്പോർട്ട്, ഡ്രൈവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി.
യോഗ്യത, അപേക്ഷിക്കേണ്ട അവസാന തീയതി ഉൾ പ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും.