നേവിയിൽ 741 ഒഴിവ്

ഇന്ത്യൻ നേവിയുടെ വെ‌സ്റ്റേൺ,  ഈ‌സ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി സി തസ്തികകളിലാ യി 741 സിവിലിയൻ സ്‌റ്റാഫ് ഒഴിവ്. ഇന്ത്യൻ നേവി

സിവിലിയൻ എൻട്രൻസ് ടെസ്‌റ്റ് (INCET- 01/2024) മുഖേന യാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്ത‌ിക, യോഗ്യത, പ്രായം, ശമ്പളം: . ചാർജ്‌മാൻ (അമ്യൂണിഷൻ വർഷോപ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/ മാത് അല്ലെങ്കിൽ കെമിക്കൽ എൻജി നീയറിങ് ഡി ; 18-25; 35,400-1,12,400 രൂപ.

. ചാർജ്‌മാൻ

(ഫാക്ടറി): ബി എസി ഫിസിക്സ്/കെമിസ്ട്രി : മാത്സ് അല്ലെ ങ്കിൽ ഇലക്ട്രി ക്കൽ/ ഇലക്ട്രോ ണിക്സ്/ മെക്കാ നിക്കൽ/ കംപ്യൂ ട്ടർ എൻജിനീയ റിങ് ഡിപ്ലോമ;18-25; 35,400-1,12,400 .

. ചാർജ്‌മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/പ്രൊഡക് ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400 രൂപ.

സയന്റിഫിക് അസിസ്റ്റന്റ് ബിഎസ്‌സി ഫിസിക്സ്/ കെമി സ്ട്രി/ ഇലക്ട്രോണിക്സ‌്/ ഓഷ്യ നോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400 രൂപ.

. ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക് ഷൻ): പത്താം ക്ലാസ്; ഡ്രാ ഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാ ഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെഅപ്രന്റിസ്ഷിപ് പരിശീലനം

അല്ലെങ്കിൽ ഷിപ്റൈറ്റ്/വെൽ ഡർ/പ്ലേറ്റർ/ഷീറ്റ് മെറ്റൽ/ഷിപ് ഫി റ്റർ ട്രേഡുകളിലൊന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഓട്ടോ കാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18-25; 25,500-81,100

:

. ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക് ഓക്സില റി ഫയർ ഫൈറ്റിങ് കോഴ്സ്;

(ശാരീരിക യോഗ്യതകൾ: ഉയരം- 165 സെ.മീ., നെഞ്ചളവ്-81.5 സെ. മീ., നെഞ്ചളവ് (വികസിപ്പിക്കു മ്പോൾ)-85 സെ.മീ., തൂക്കം-കുറ ഞ്ഞത് 50 കി.ഗ്രാം, കാഴ്ചശ-6/6); 18-27; 19,900-63,200 .

* ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ്; (ശാരീ രിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കു മ്പോൾ)-85 സെ.മീ., തൂക്കം-കുറ ഞ്ഞത് 50 കി.ഗ്രാം, കാഴ്ചശ -6/6) 18-27; 21,700-69,100

ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റി ലെ വിജ്‌ഞാപനം കാണുക); 18- 25; 18,000-56,900 ๗.

: പെസ്റ്റ് കൺട്രോൾ വർക്കർ:പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900 ป.

. കുക്ക്: പത്താം ക്ലാസ്, ഒരു 18,000 25-18  56,900മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐടിഐ ജയം; 18-25; 18,000- 56,900 ป

. ഫീസ്: 295 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ്‌ സർവീ സ്, സ്ത്രീകൾ എന്നിവർക്കു ഫീ സില്ല. ഓൺലൈനായി അടയ്ക്കാം.

www.joinindiannavy.gov.in; www.indiannavy.nic.in

About Carp

Check Also

IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീ വ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ …

Leave a Reply

Your email address will not be published.