37 പിഎസ്‌സി തസ്‌തികയിൽ വിജ്‌ഞാപനം ഉടൻ

ഐസിഡിഎസ് സൂപ്പർവൈസർ, ഫാം അസിസ്‌റ്റൻ്റ് ഉൾപ്പെടെ

വനിതാ ശിശുവികസന വകുപ്പിൽ ഐസി :

ഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിം : ഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രി : ന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ: സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്-2 ഉൾപ്പെടെ 37 തസ്ത‌ികയിൽ വിജ്‌ഞാപനം പ്രസിദ്ധീക രിക്കാൻ പിഎസ്സി തീരുമാനിച്ചു.

നേരിട്ടുള്ള നിയമനത്തിനൊപ്പും പട്ടിക : ജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ :

റിക്രൂട്മെന്റ്, സംവരണവിഭാഗങ്ങൾക്കുള്ള : എൻസിഎ നിയമന വിജ്‌ഞാപനങ്ങളുമു : ണ്ട്. ജൂലൈ 30ലെ ഗസറ്റിൽ വിജ്ഞ‌ാപന : ങ്ങൾ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 4 വരെ അപേക്ഷ നൽകാംപൂർണവിജ്‌ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങ ളും ഓഗസ്റ്റ‌് 5നു പുറത്തിറങ്ങുന്ന തൊ ഴിൽവീഥിയിൽ.

പ്രധാന വിജ്‌ഞാപനങ്ങൾ:

ജനറൽ സംസ്ഥാനതലം: മെഡിക്കൽ വി

ദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ്, പൊലീസ് (ഫിംഗർ പ്രിൻ്റ് ബ്യൂറോ) വകു പ്പിൽ ഫിംഗർ പ്രിൻ്റ് സെർചർ, കേരഫെ ഡിൽ അസിസ്റ്റന്റ് മാനേജർ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒ മാരിൽനിന്നു തസ്തികമാറ്റം വഴി), വനിതാ- ശിശുവികസന വകുപ്പിൽ ഐസിഡിഎസ്

സൂപ്പർവൈസർ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡപ്യൂ

ട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ), ഭൂജല വകു പ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2, വെറ്ററിന

റി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്‌റ്റൻ്റ് ഗ്രേഡ്-2 . (വെറ്ററിനറി), ചലച്ചിത്ര വികസന കോർപ : റേഷനിൽ സൈറ്റ് എൻജിനീയർ ഗ്രേഡ്-2, ഇലക്ട്രിഷ്യൻ, കോളജ് വിദ്യാഭ്യാസ വകു : പ്പിൽ (മ്യൂസിക് കോളജുകൾ) സ്റ്റുഡിയോ അസിസ്റ്റന്റ്, കേരഫെഡിൽ അനലിസ്‌റ്റ് : (ജനറൽ, സൊസൈറ്റി കാറ്റഗറികൾ), സർ ക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ സ്റ്റെ നോഗ്രഫർ/കോൺഫിഡൻഷ്യൽ അസി സ്‌റ്റന്റ്.

ജനറൽ ജില്ലാതലം:

വിവിധ ജില്ലകളിൽ വിദ്യാ ഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ തമിഴ്, ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തി കമാറ്റം വഴി), ഇടുക്കി – ജില്ലയിൽ യുപി സ്‌കൂൾ ടീച്ചർ (തമിഴ് മീ – ഡിയം), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പി സ്‌റ്റ്, തിരുവനന്തപുരം ജില്ലയിൽ മെഡി ക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ.

സ്പെഷൽ റിക്രൂട്മെന്റ്

സംസ്ഥ‌ാനതലം: വനിത-ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈ സർ (എസ്സി/എസ്ടി, എസ്ടി), വ്യവ സായ പരിശീലന വകുപ്പിൽ വർക്ക്ഷോപ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ-സിവിൽ).

എൻസിഎ സംസ്ഥാനതലം: മെഡി ക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്‌സിസി സി), അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡി യോളജി (വിശ്വകർമ), അസിസ്റ്റൻ്റ് പ്രഫ സർ ഇൻ ബയോകെമിസ്ട്രി (എൽസി/ എഐ), ആയുർവേദ മെഡിക്കൽ വിദ്യാ ഭ്യാസ വകുപ്പിൽ അസിസ്‌റ്റൻ്റ് പ്രഫസർ ഇൻ ദ്രവ്യഗുണ (എൽസി/എഐ), കേരള ജനറൽ സർവീസിൽ ഡിവിഷനൽഅക്കൗണ്ടന്റ്റ് (എസ്‌സിസിസി), വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്‌സിസിസി), പ്രി സൺസ് ആൻഡ് കറക്‌ഷനൽ സർവീ സിൽ ഫീമെയിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ (മുസ്‌ലിം), കെഎസ്എഫ്ഇ യിൽ പ്യൂൺ/വാച്ച്‌മാൻ-പാർട്ട് ടൈം ജീവ നക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം (ഹി ന്ദു നാടാർ, ഒബിസി, ഈഴവ/തിയ്യ/ബില്ലവ, എസ്സിസിസി, എൽസി/എഐ, എസ്ടി), ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രിഷ്യൻ (മുസ്ലിം).

എൻസിഎ ജില്ലാതലം: വിദ്യാഭ്യാസ- വകുപ്പിൽ (തിരുവനന്തപുരം) ഫുൾ ടൈം – ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് – (ഈഴവ/തിയ്യ/ബില്ലവ), വിവിധ ജില്ലകളിൽ എൽപി സ്കൂ‌ൾ ടീച്ചർ-മലയാളം മീഡിയം (എസ്‌സി, ഹിന്ദു നാടാർ), ഇടുക്കി, കോഴിക്കോട് ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ് സി, എസ്ട‌ി).

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.