യുപി മെഡിക്കൽ വാഴ്സിറ്റിയിൽ സ്റ്റാഫ് നഴ്സ് ആകാം, 220 ഒഴിവുകൾ

ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഒാഫ് മെഡിക്കൽ സയൻസസിൽ 220 സ്റ്റാഫ് നഴ്സ് ഒഴിവ്. ഒാൺലൈനായി അപേക്ഷിക്കണം.

യോഗ്യത: ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക്

ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ, 2 വർഷ പരിചയം.

സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയി റജിസ്ട്രേഷൻ വേണം. ശമ്പളം: 44,900–1,42,400. വിവരങ്ങൾ www.upums.ac.in ൽ പ്രസിദ്ധീകരിക്കും.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് …

Leave a Reply

Your email address will not be published.