സത്യവതി കോളജിൽ 72 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്

സത്യവതി കോളജിൽ 72 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിര നിയമനം. ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വകുപ്പ്:  കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, ഉറുദു, എൻവയൺമെന്റൽ സയൻസ്. www.satyawati.du.ac.in

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.