നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെക്നോ​ള​ജി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെക്നോ​ള​ജി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ച് ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ഒ​ഴി​വു​ക​ൾ: സ​യ​ന്‍റി​സ്റ്റ്-​എ​ഫ് (മെ​ക്കാ​നി​ക്ക​ൽ)-1, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് (മെ​ക്കാ​നി​ക്ക​ൽ)-1, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്)- 1, ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ്-​എ (ഇ​ല​ക്‌ട്രോ​ണി​ക്സ്/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ)-1, ജൂ​ണി​യ​ർ ട്രാ​ൻ​സ്‌​ലേ​റ്റ​ർ-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച ശേ​ഷം ഹാ​ഡ്കോ​പ്പി അ​യ​ച്ചു​കൊ​ടു​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 19. ഹാ​ഡ് കോ​പ്പി സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 26. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.niot.res.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.