DRDO CEPTAM : 1061 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴില്‍ ഡിആര്‍ഡിഒ-യുടെ സെന്റര്‍ ഫോര്‍ പേഴ്‌സനല്‍ ടാലന്റ് മാനേജ്‌മെന്റില്‍ (CEPTAM) വിവിധ തസ്തികകളിലായി 1061 ഒഴിവ്. ഈ മാസം 7 മുതല്‍ ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. https://www.drdo.gov.in

തസ്തിക, ശമ്പളം, പ്രായം:

* സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 1, ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫിസര്‍ : 35,400-1,12,400 രൂപ, Age : 18-30

* സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 2: 25,500-81,100 രൂപ, Age : 18-27

* അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്റോര്‍ അസിസ്റ്റന്റ്,സെക്യൂരിറ്റി അസിസ്റ്റന്റ്,വെഹിക്കിള്‍ ഓപ്പറേറ്റര്‍, ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍, ഫയര്‍മാന്‍ 19,900-63,200 രൂപ,
Age :18-27

അര്‍ഹര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയുമുണ്ട്. യോഗ്യതാ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.