ഷിപ് റിപ്പയർ/ എയർക്രാഫ്റ്റ് യാഡിൽ 180 അപ്രന്റിസ്

കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർയാഡിലും ഗോവയിലെ നേവൽ എയർ ക്രാഫ്റ്റ് യാഡിലുമായി 180  ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഒക്ടോബർ 22-28 പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്കും അവസരം. അപേക്ഷ നവംബർ 20 വരെ.

യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ്/ തത്തുല്യം, 65% മാർക്കോടെ ബന്ധപ്പെട്ട മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം, 65% മാർക്കോടെ ബന്ധപ്പെട്ട ഐടിഐ (എൻസിവിടി/എസ്സി വിടി). ട്രേഡ് വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: 14-21.

സ്റ്റൈപൻഡ്: ഒരു വർഷ ഐടി ഐക്കാർക്ക് 7700 രൂപ, രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപ.

അപേക്ഷകർ

http://www.apprenticeshipindia.org– ൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷാ പകർപ്പും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നവംബർ 20 നകം സ്പീഡ്/ റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

വിലാസം : The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka- 581 308.

About Carp

Check Also

ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . …

2 comments

  1. Kottayam pampady velloor
    10 pass
    +2 pass

  2. 10pass
    +2pass
    Iti pass

Leave a Reply

Your email address will not be published.