ഡൽഹിയിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒഴിവുകളളുണ്ട്. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 1055 ഒഴിവുകളും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനു കീഴിൽ 125 ഒഴിവുകളുമാണുള്ളത്. ജനറൽ വിഭാഗത്തിന് 502 ഒഴിവുകളാണുള്ളത്. 35,400 രൂപ മുതൽ 1,12,400 രൂപവരെയാണ് ശമ്പളം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 16ആണ്. യോഗ്യതയും മറ്റു വിശദ വിവരങ്ങളും https://dsssb.delhi.gov.in/dsssb-vacancies ൽ ലഭ്യമാണ്.
Check Also
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …
CARP
CARP