ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ

ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ

യോഗ്യത: ബിരുദം. അവസാന തീയതി: ഓഗസ്റ്റ് 10

http://www.mha.gov.in

http://www.ncs.gov.in

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -II / എക്സിക്യൂട്ടീവ് (ACIO- II/ Exe.) തസ്തികയിൽ തസ്‌തികയിൽ 3,717 ഒഴിവ്. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര സർക്കാർ പ്ര സിദ്ധീകരണമായ എംപ്ലോയ്മെൻ്റ് ന്യൂസി ന്റെ ജൂലൈ 19-25 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/എക്‌സി‌ക്യൂട്ടീവ് എക്സാമിനേഷൻ 2025 മുഖേനയാണു തെരഞ്ഞെടുപ്പ് ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനി സ്റ്റീരിയൽ) തസ്ത‌ികയാണ്. ഭിന്നശേഷി ക്കാർ അപേക്ഷിക്കേണ്ട.

യോഗ്യത: ബിരുദം/ തത്തുല്യം, കംപ്യൂട്ട ർ പരിജ്‌ഞാനം അഭിലഷണീയം.

പ്രായം:  18 – 27

ശമ്പളം: 44,900-1,42,400.

പരീക്ഷ, സിലബസ്, മാർക്ക്, പരീക്ഷാസമയം

Written Examination

 

Description of Examination

Time/Marks :  1hour  100

Exam: 100 objective type MCQs, divided into 5 parts containing 20 questions of 1 mark each on:

a) Current Affairs, b) General Studies, c) Numerical Aptitude d) Reasoning/logical Aptitude, e) English (Negative marking of 1/4 mark for each wrong answer). Tier-II: Descriptive type paper of so marks: Essay (20 marks) & English comprehension (10 marks) & Long answer type questions (2 questions of marks each on Current Affairs, Economics, Socio-political issues etc. (20 marks)

Interview Tier-III/interview

ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 650 (പരിക്ഷാ ഫീസ് 100 രൂപയും റിക്രൂട്ട്മെൻ്റ് പ്രോസസിംഗ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജായ 550 രൂപ മതി. ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ. വിശദ വിവരങ്ങൾ http://www.mha.gov.in; http://www.ncs.gov.inഎന്നീ സൈറ്റുകളിൽ.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.