കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെന്റ്

കായികതാരങ്ങൾക്കായി കര സേന റിക്രൂട്‌മെന്റ്റ് ട്രയൽ നട ത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളി ; ലേക്കുള്ള ഡയറക്ട‌് എൻട്രിയാ : ണ്. ജൂൺ 15 വരെ അപേക്ഷിക്കാം www.joinindianarmy.nic.in അവിവാഹിതരായ പുരുഷന്മാർ : ക്കും സ്ത്രീകൾക്കുമാണ് അവസരം.

കായിക യോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാ ന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുക ളിൽ പങ്കെടുത്തവരാകണം.

അത്ലറ്റിക്സ്, ഫുട്ബോൾ ഉൾ പ്പെടെ 22 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.

നിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുക ളിൽ പങ്കെടുത്തവരാകണം.

അത്ലറ്റിക്സ്, ഫുട്ബോൾ ഉൾ പ്പെടെ 22 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.