എൻപിസിഐഎലിൽ 197 ഒഴിവ്

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലി മിറ്റഡിനു കീഴിലെ കക്രപാർ ഗുജറാത്ത് സൈറ്റിൽ സ്‌റ്റൈപൻഡറി ട്രെയിനി, ടെക്നി ഷ്യൻ, അസിസ്‌റ്റന്റ്റ് തസ്‌തികകളിലെ 197 ഒഴി വിൽ ജൂൺ 17 വരെ ഓൺലൈനായി അപേ ക്ഷിക്കാം.

തസ്ത‌ികകൾ: സ്‌റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (ഡിപ്ലോമ ഹോൾ ഡേഴ്‌സ് ഇൻ എൻജിനീയറിങ്), റ്റൈപൻഡ റി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (സയൻ സ് ഗ്രാഡ്വേറ്റ്സ്), ‌റ്റൈപൻഡറി ട്രെയിനി/ടെ ക്‌നിഷ്യൻ (പ്ലാന്റ് ഓപ്പറേറ്റർ), ‌റ്റൈപൻഡറി ട്രെയിനി/ടെക്നിഷ്യൻ (മെയ്‌ൻ്റെയ്‌നർ), അസി സ്‌റ്റന്റ് (എച്ച്ആർ), അസിസ്‌റ്റൻ്റ (എഫ് ആൻഡ് എ), അസിസ്‌റ്റൻ്റ് (സി ആൻഡ് എംഎം). യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.npcilcareers.co.in; www.npcil.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.