എസ്ബിഐയിൽ 2964 ഓഫിസർ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫിസറുടെ 2964 ഒഴിവ്. അപേക്ഷ 29 വരെ.

https://bank.sbi

ജോലിപരിചയം വേണം. തിരുവന ന്തപുരം സർക്കിളിൽ (കേരളം, ലക്ഷദ്വീപ്) 116 ഒഴിവ്.

ഏതെങ്കിലും ഒരു സർക്കിളിലേക്കു : മാത്രം അപേക്ഷിക്കുക. പ്രാദേ ശിക ഭാഷ അറിയണം.

– യോഗ്യത: ബിരുദം / മറ്റു പ്രഫ ഷനൽ യോഗ്യതകൾ. ഷെഡ്യൂൾ ഡ് കമേഴ്സ‌്യൽ ബാങ്കുകളിൽ/ റീ ജനൽ റൂറൽ ബാങ്കുകളിൽ ഓഫി സറായി 2 വർഷം പരിചയം വേണം.

:പ്രായം: 2025 ഏപ്രിൽ 30ന് 21-30. അർഹർക്ക് ഇളവുണ്ട്.

ശമ്പളം: 48,480- 85,920 രൂപ

1 തിരഞ്ഞെടുപ്പ്: ജൂലൈയിൽ ഓൺലൈൻ ടെസ്റ്റ്, തുടർന്ന് സ്ക്രീനിങ്, ഇൻ്റർവ്യൂ. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാ കുളം, തൃശൂർ, കോട്ടയം, ആല പ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്ര : മുണ്ട്.

:ഫീസ്: 750 രൂപ. പട്ടികവിഭാഗ, : ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.