ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയ റി സയൻസസിൽ അധ്യാപക, അനധ്യാ പക തസ്‌തികകളിലായി 209 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ അപേക്ഷിക്കാം. . തസ്തികകൾ: സീനിയർ റസിഡൻ്റ്, ജൂ : നിയർ റസിഡന്റ്, റസിഡൻ്റ് മെഡിക്കൽ ഓഫിസർ, അസിസ്‌റ്റൻ്റ് മാനേജർ നഴ്‌സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ‌്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്, പ്രഫ സർ, അഡിഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്‌റ്റൻ്റ പ്രഫസർ, : കൺസൽറ്റന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, റസിഡന്റ് മെഡിക്കൽ ഓഫി സർ, സീനിയർ റസിഡൻ്റ്, ഡപ്യൂട്ടി ഹെഡ്-ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഹെഡ്- ഓപ്പറേ ഷൻസ്, സീനി യർ മാനേജർ, മാനേജർ, അസിസ്‌റ്റൻ്റ് റജി സ്ട്രാർ, ഡപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് ടെക്നിക്കൽ എക്സിക്യൂ ട്ടീവ്, സീനിയർ ടെക്നിക്കൽ എക്സിക്യൂ ട്ടീവ്, ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂനി യർ ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂനി യർ എൻജിനീയർ, ഫ്ലോർ കോഓർഡിനേ റ്റർ, സീനിയർ എക്സിക്യൂട്ടീവ്, ലൈബ്രേ റിയൻ, സ്റ്റാഫ് അസിസ്റ്റന്റ്, സീനിയർ ടെക്നിഷ്യൻ.
Tags Carp notifications
Check Also
ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്
ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …