എൻഎംഡിസി സ്‌റ്റീലിൽ 934 ഒഴിവ്

ഛത്തീസ്‌ഗഡ് എൻഎം ഡിസി സ്‌റ്റീൽ ലിമിറ്റ ഡിലെ വിവിധ ഡിപ്പാർട്‌മെന്റുക ളിൽ കരാർ തൊഴിലാളികളുടെ (കോൺട്രാക്ച്വൽ എംപ്ലോയീസ് (CE)) 934 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. മേയ് 8 വരെ ഓൺലൈനായി അപേക്ഷി ക്കാം. مد :

ഒഴിവുള്ള വിഭാഗങ്ങൾ: സ്റ്റ‌ീൽ മെൽറ്റിങ് ഷോപ്, ലൈം ഡോള മൈറ്റ് കാൽസിനേഷൻ പ്ലാൻ്റ്, ഷി പ്പിങ്, ഡെസ്‌പാച്ച്, ഓക്സിജൻ പ്ലാന്റ്റ്, സെൻട്രൽ റിസർച് കൺട്രോൾ ലാബ്, ക്വാളിറ്റി, റിഫ്രാക്ട റി, സെൻട്രൽ ഇൻസ്ട്രുമെന്റേ ഷൻ, ട്രാഫിക് ആൻഡ് ലോജി സ്റ്റിക്സ്, സ്ക്രാപ് ആൻഡ് സാൽവേജ് ഡിപ്പാർട്മെന്റ്, റോ മെറ്റീരിയൽ ഡിവിഷൻ, റോ മെറ്റീ രിയൽസ് ഹാൻഡ്‌ലിങ് സിസ്‌റ്റം, സിന്റർ പ്ലാന്റ്, പ്രൊഡക്‌ഷൻ പ്ലാ നിങ് ആൻഡ് കൺട്രോൾ, എൻവ യൺമെൻ്റ്, സേഫ്റ്റി എൻജിനീയ റിങ്, കംപ്യൂട്ടർ ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി, സിവിൽ, സെൻട്രൽ ഇലക്ട്രിക്കൽ, ടൗൺ : ഷിപ് മാനേജ്‌മെൻ്റ, സെൻട്രൽ

സ്‌റ്റോഴ്സ‌്, കമേ ഴ്സ്യൽ, മാർക്കറ്റിങ് ആൻഡ് സെയിൽ സ്, ഫിനാൻസ് ആൻഡ് അക്കൗ ണ്ട്സ്, ടോട്ടൽ ക്വാ ളിറ്റി മാനേജ്‌മെന്റ് തു ടങ്ങിയവ.

യോഗ്യത: എൻജിനീയറിങ് ബിരുദം/എൻജി നീയറിങ് ഡിപ്ലോമ/ഐടിഐ (യോഗ്യത സം ബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക).

. പ്രായപരിധി: 50.

. ശമ്പളം: 40,000-1,70,000 രൂപ.

. ഫീസ്: 500 രൂപ. ഓൺലൈനായി അട യ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമു ക്തഭടൻമാർ എന്നിവർക്കു ഫീസില്ല. വിജ്‌ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.nmdcsteel.nmdc.co.in

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.