എസ്ജെവിഎൻ ലിമിറ്റഡിൽ 114 എക്‌സിക്യൂട്ടീവ് ട്രെയിനി

ഹിമാചൽ പ്രദേശിലെ എസ്.ജെവിഎൻ ലി : മിറ്റഡിൽ 114 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:

*സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണി ക്സ് എൻജിനീയറിങ് ബിരുദംഎച്ച്ആർ: ബിരുദം, എംബിഎ/ : പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ സ്പെഷലൈസേ ഷൻ).

എൻവയൺമെൻ്റ്: എൻവയൺമെൻ്റ് എൻജിനീയറിങ്ങിൽ : ബിരുദം അല്ലെങ്കിൽ എൻവയൺമെൻ്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ സയൻ സിൽ പിജി.

ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി/ ജിയോ ഫിസിക്സിൽ എംഎസ്‌സി/ എംടെക് (എൻജിനീയറിങ് ജിയോളജി മുഖ്യ വിഷയമായി പഠിച്ച്) അല്ലെങ്കിൽ എൻജിനീയറിങ് ജി യോളജിയിൽ എംഎസ്‌സി/ എം ടെക്.

. ഐടി: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ എൻജിനീയറിങ് ബിരുദം.

. ഫിനാൻസ്: സിഎ/ഐസിഡ ബ്ലുഎ-സിഎംഎ/എംബിഎ (ഫിനാൻസ്).

ലോ നിയമ ബിരുദം.

. പ്രായപരിധി: 30.

ശമ്പളം: 50,000-1,60,000 രൂപ www.sjvn.nic.in

About Carp

Check Also

യുഎഇയിൽ 100 പുരുഷ നഴ്‌സ്

സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 …

Leave a Reply

Your email address will not be published.