ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ

നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ കോഓപ്പറേഷനും ചേർ : ന്നു നടപ്പാക്കുന്ന നഴ്സിങ് റിക്രൂ ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’യുടെ ഏഴാം ഘട്ടത്തിന്റെ് ഭാഗമായ ഫാസ്റ്റ്ട്രാക് പ്രോഗ്രാമി ലേക്ക് മേയ് 2 വരെ അപേക്ഷി ക്കാം. :

ജർമനിയിലെ ഹോസ്‌പിറ്റലുക : ളിലെ 100 ഒഴിവിലേക്കാണു നിയമ നം. ജർമൻ ഭാഷയിൽ ബി1 അല്ലെ : ങ്കിൽ ബി2 (ഫുൾ മൊഡ്യൂൾ) നേടി : യവർക്കാണ് അവസരം. ഇന്റർവ്യൂ : മേയ് 20 മുതൽ 27 വരെ തീയതിക : ളിൽ എറണാകുളം, തിരുവനന്തപു: രം എന്നിവിടങ്ങളിൽ.യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജനറൽ നഴ്സിങ്. ജനറൽ നഴ്സ‌ി ങ് യോഗ്യതക്കാർക്ക് 2 വർഷം പരിചയം വേണം.

പ്രായം: 38 കവിയരുത്.

. ശമ്പളം: 2300 യൂറോ. റജി‌സ്റ്റേ ഡ് നഴ്സുമാർക്ക് 2900 യൂറോ. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധ തിയുടെ ഏഴാം ഘട്ടത്തിലേക്ക് മുൻപ് അപേക്ഷിച്ചവർ വീണ്ടും : അപേക്ഷിക്കേണ്ട.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടി ക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവും സൗജന്യമാണ്.

കേരളീയരായ ഉദ്യോഗാർഥികൾ ക്കു മാത്രമാണ് അപേക്ഷിക്കാനാവുക.

കൂടുതൽ വിവരങ്ങൾക്ക്: www.nifl.norkaroots.org , www.norkaroots.org ; :0471-2770577.

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.