ആർമി നഴ്‌സിങ് അസിസ്‌റ്റന്റ്

കരസേനയിൽ നഴ്‌സിങ് അസി സ്‌റ്റന്റ് ആകാൻ അപേക്ഷി ക്കാം. സോൾജിയർ ടെക്ന‌ിക്കൽ (നഴ്സിങ് അസിസ്റ്റന്റ്)/നഴ്സിങ് അസിസ്‌റ്റന്റ് (വെറ്ററിനറി) തസ്ത‌ികയി ലാണു തിരഞ്ഞെടുപ്പ്.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരു ഷൻമാർക്കാണ് അവസരം. ഓൺ ലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 10 വരെ. എഴുത്തുപരീക്ഷ ജൂൺ മുതൽ. റിക്രൂട്‌മെന്റ്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി,ബയോളജി, ഇംഗ്ലിഷ് എന്നിവ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വി ജയം. ഓരോ വിഷയത്തിനും 40% വേണം.

പ്രായം: പതിനേഴര – 23

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാ രീരികക്ഷമതാപരീക്ഷ, വൈദ്യപരി ശോധന എന്നിവയുടെ അടിസ്‌ഥാന ത്തിൽ. ശാരീരികക്ഷമതാപരീക്ഷയുടെ വിശദാംശങ്ങൾ വിജ്‌ഞാപനത്തിൽ

www.joinindianarmy.nic.in വെബ്സൈറ്റ് വഴി ഓൺലൈൻ റജി സ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാ ഫീസുമുണ്ട്.

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.