വുമൺ മിലിറ്ററി പൊലീസ്

അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ. www.joinindianarmy.nic.inhttp://www.joinindianarmy.nic.in പൊതു എഴുത്തുപരീക്ഷ (സിഇഇ) ജൂൺ മുതൽ.

യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

പ്രായം: പതിനേഴര -21; ശാരീരികയോഗ്യ താ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പരീ ക്ഷാഫീസ്: 250 രൂപ.

About Carp

Check Also

ട്രാൻ‌സ്ലേറ്റർ: 437 ഒഴിവ്

കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്‌ഥാപനങ്ങൾ എന്നിവയിൽ ജൂനി യർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻ‌സ്ലേറ്റർ, …

Leave a Reply

Your email address will not be published.