വുമൺ മിലിറ്ററി പൊലീസ്

അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ. www.joinindianarmy.nic.inhttp://www.joinindianarmy.nic.in പൊതു എഴുത്തുപരീക്ഷ (സിഇഇ) ജൂൺ മുതൽ.

യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

പ്രായം: പതിനേഴര -21; ശാരീരികയോഗ്യ താ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പരീ ക്ഷാഫീസ്: 250 രൂപ.

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.