ബാങ്ക് ഓഫ് ബറോഡയിൽ 4000 അപ്രന്റിസ്

ബാങ്ക് ഓഫ് ബറോ ഡയിൽ ബിരുദ ധാരികൾക്ക് 4000 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 89 ഒഴിവുണ്ട്. മാർച്ച് 11 വരെ അപേക്ഷിക്കാം.

. യോഗ്യത: 2021 ഏപ്രിൽ ഒന്നിനു : ശേഷം ബിരുദം നേടിയവരാകണം. പ്രാദേശികഭാഷാപ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീ ലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. സ്വന്തം ജില്ല യ്ക്ക് മുൻഗണന നൽകി അപേ ക്ഷിക്കുക.പ്രായം: 2025 ഫെബ്രുവരി ഒന്നി ന് 20 -28. പട്ടികവിഭാഗം 5 വർഷം, ഒബിസി 3, ഭിന്നശേഷി 10 എന്നി ങ്ങനെ ഇളവ്.

. റ്റൈപൻഡ്: മെട്രോ/ അർ ബൻ ശാഖകളിൽ 15,000 രൂപ. റൂ റൽ/സെമി അർബൻ ശാഖകളിൽ 12,000 രൂപ.

. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും പ്രാദേശികഭാഷാ പരീ ക്ഷയുമുണ്ട്.

അപേക്ഷാഫീസ്: 800 രൂപ (പട്ടി കവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ).

www.nats.education.gov.in അല്ലെങ്കിൽ www.apprenticeshipindia.gov.in എന്നീ വെബ്സൈറ്റുകൾ വഴി റജിസ്‌റ്റർ ചെയ്യണം.

വിജ്‌ഞാപനത്തിന്:  www.bankofbaroda.co.in

About Carp

Check Also

BHEL യൂണിറ്റുകളില്‍ 515 ഒഴിവുകള്‍; ശമ്പളം 65,000 രൂപവരെ…

ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് – BHEL) ഇന്ത്യയിലെ വിവിധ ഉത്പാദന യൂണിറ്റുകളിലായി 515 ആര്‍ട്ടിസാന്‍ ഗ്രേഡ്- IV …

Leave a Reply

Your email address will not be published.