സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 266 ഓഫിസർ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ സോൺ ബേസ്‌ഡ് ഓഫിസർ തസ്‌തികയിൽ 266 ഒഴിവ്. ഫെബ്രുവരി 9 വരെ അപേക്ഷിക്കാം.

www.centralbankofindia.co.in

കേരളം ഉൾപ്പെടുന്ന ചെന്നൈ സോണിൽ 58 ഒഴിവുണ്ട്. യോ ഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ, എൻജി : നീയറിങ്,സിഎ തുടങ്ങി പ്രഫ ഷനൽ യോഗ്യതയുള്ളവർക്കും : അപേക്ഷിക്കാം ജോലിപരിചയം വേണം.

പ്രായം: 21- 32. സംവരണവിഭാ ഗക്കാർക്ക് ഇളവുണ്ട്.യോഗ്യത യും പ്രായവും 2024 നവംബർ 30 അടിസ്‌ഥാനമാക്കി കണക്കാ ക്കും.

ശമ്പളം: 48,480- 85,920 രൂപ. എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.