സിഐഎസ്എഫിൽ 1124 കോൺസ്‌റ്റബിൾ

https://cisfrectt.cisf.gov.inസെ ൻട്രൽ ഇൻഡസ് ട്രിയൽ സെക്യൂരി റ്റി ഫോഴ്സ‌ിൽ കോൺസ്‌റ്റബിൾ/ : ഡ്രൈവർ,കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസ : സ്) വിഭാഗങ്ങളിലായി 1124 ഒഴിവു : കളിലേക്ക് ഉടൻ വിജ്‌ഞാപനമാ കും. പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 3 മുതൽ മാർച്ച് 4 വരെ അപേക്ഷിക്കാം.

* യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി,ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻ : സ്, 3. വർഷ ഡ്രൈവിങ് പരിചയം

. പ്രായം: 21-27. അർഹർക്ക് ഇളവ്.

. ശമ്പളം: 21,700-69,100 രൂപ

* ശാരീരിക യോഗ്യത: ഉയരം: 167 സെ.മീ (എസ്ടിക്ക്: 160 സെ.മീ),

നെഞ്ചളവ് : 80-85 സെ.മീ (എസ്ട‌ിക്ക്: 78-83 സെ.മീ), തൂ ക്കം: ആനുപാതികം.

. തിരഞ്ഞെടുപ്പുരീ തി: ശാരീരിക അള വുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ : എഴുത്തുപരീക്ഷ എന്നിവ മുഖേന.

* അപേക്ഷാഫീസ്: 100 രൂപ.പട്ടി കജാതി, പട്ടിക വർഗ വിഭാഗക്കാർ ക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗി : ച്ചോ ഓൺലൈനായോ ഫീസട യ്ക്കാം.

. കൂടുതൽ വിവരങ്ങൾ https://cisfrectt.cisf.gov.in എന്ന വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.