ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമി – റ്റഡിൽ അപ്രൻറിസ് ഒഴിവ്. നോർ ത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജ നിൽ 382 ഒഴിവു വീതമുണ്ട്. ഒരു വർഷം പരിശീലനം. നോർത്തേൺ റീജനിലെ ഒഴി : വുകളിൽ ഫെബ്രുവരി 13 വരെയും ഈസ്റ്റേൺ റീജനിൽ 14 വരെയും ഓൺ : ലൈനായി അപേക്ഷിക്കാം.
ട്രേഡുകളും യോഗ്യതയും:
. ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫി റ്റർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
. ടെക്നിഷ്യൻ അപ്രൻ്റിസ്: പത്താം ക്ലാ സ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻ സ്ട്രമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ : & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സിൽ 3 വർഷ എൻജിനീയറിങ് ഡി പ്ലോമ.
. ഗ്രാജേറ്റ് അപ്രന്റിസ്: ഏതെങ്കിലും ബിരുദം.
. ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പ റേറ്റർ (ഫ്രഷർ): പ്ലസ് ടു ജയം (ബിരുദത്തി നു താഴെ).
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പ റേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾ ഡർ): പ്ലസ് ടു ജയം (ബിരുദത്തിനു താ ഴെ),ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേ റ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായം: 18-24.
റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.iocl.com