ഭെലിൽ 400 ട്രെയിനി

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) 400 എൻജിനീയർ/ സൂപ്പർവൈസർ ട്രെയിനി ഒഴിവ്. ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം www.careers.bhel.in തസ്‌തിക, വിഭാഗം, ഒഴിവ്, യോഗ്യത.

. എൻജിനീയർ ട്രെയിനി (മെക്കാനിക്കൽ- 70, ഇല ക്ട്രിക്കൽ-25, സിവിൽ- 25, ഇലക്ട്രോണിക്സ്- 20, കെമിക്കൽ-5, മെറ്റലർജി -5): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക് അല്ലെങ്കിൽ 5 വർഷ ഇന്റഗ്രേറ്റഡ് മാ സ്‌റ്റർ ബിരുദം അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം.

. സൂപ്പർവൈസർ ട്രെയിനി (മെക്കാനിക്കൽ- 140, ഇലക്ട്രിക്കൽ-55, സിവിൽ – 35, ഇലക്ട്രോണിക്സ്-20): 65% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് ഡി പ്ലോമ (പട്ടികവിഭാഗക്കാർ 5 60% 2).

. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് മുഖേന. കൂടുതൽ വിവരങ്ങൾ www.careers.bhel.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും.

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.