- കോൾ പ്രിപറേഷൻ: ബിഇ/ബിടെക്/ ബിഎസ്സി എൻജി. ഇൻ കെമിക്കൽ/ മി നറൽ/ മിനറൽ & മെറ്റലർജിക്കൽ എൻജി നീയറിങ്.
കോൾ ഇന്ത്യയിൽ 434 മാനേജ്മെന്റ് ട്രെയിനി
www.coalindia.in
വിഭാഗങ്ങളും യോഗ്യതയും:
. കമ്യൂണിറ്റി ഡവലപ്മെൻ്റ്: കമ്യൂണിറ്റി : ഡവലപ്മെന്റ്/ റൂറൽ ഡവലപ്‌മെന്റ്റ് കമ്യൂണിറ്റി ഓർഗനൈസേഷൻ & ഡവല പ്മെന്റ് പ്രാക്ടിസ്/ അർബൻ & റൂറൽ കമ്യൂണിറ്റി ഡവലപ്‌മെൻ്റ് റൂറൽ & ട്രൈബൽ ഡവലപ്മെൻ്റ് ഡവലപ്‌മെൻ്റ് മാനേജ്മെന്റ് റൂറൽ മാനേജ്മെന്റിൽ പി ജി/പിജി ഡിപ്ലോമ അല്ലെങ്കിൽ മേൽപറ ഞ്ഞ വിഭാഗങ്ങളിലൊന്നിൽ സ്പെഷ
ലൈസേഷനോടെ എംഎസ്‌ഡബ്ല്യു. . എൻവയൺമെന്റ്: എൻവയൺമെൻ്റ്
എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും എൻവയൺമെന്റ് എൻജിനീയറിങ്ങിൽ പിജിഡിപ്ലോമയും.
. ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ . ലീഗൽ: നിയമ ബിരുദം.
. മാർക്കറ്റിങ് & സെയിൽസ്: ബിരുദവും : എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേ ജ്‌മെന്റും (മാർക്കറ്റിങ് സ്പെഷലൈസേ ഷൻ).
. മെറ്റീരിയൽസ് മാനേജ്‌മെൻ്റ്: ഇലക്ട്രി : ക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും.
. പഴ്സനേൽ & എച്ച്ആർ: ബിരുദം; മാ നേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (എച്ച്ആർ/ ഇൻഡസ്ട്രിയൽ റി ലേഷൻസ്/ പഴ്‌സനേൽ മാനേജ്മെന്റ്സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎച്ച് ആർഒഡി അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എംഎസ്‌ഡബ്ല്യു (എച്ച്ആർ സ്പെഷലൈസേഷൻ).
. സെക്യൂരിറ്റി: ബിരുദം
കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്ക ത്ത ആസ്‌ഥാനമായ കോൾ ഇന്ത്യ ലിമി: റ്റഡിന്റെ സബ്‌സിഡിയറി കമ്പനികളിൽ : 434 മാനേജ്‌മെന്റ് ട്രെയിനി ഒഴിവ്. ഒരു വർഷം പരിശീലനം. അപേക്ഷ ഫെബ്രു വരി 14 വരെ.