സർക്കാർ/ യൂണിവേഴ്സിറ്റി സ്ഥാ പനങ്ങളിൽനിന്ന് സിവിൽ സർവീ സ് പരീക്ഷാ പരിശീലനത്തിൽ ഏർ പ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്ക് (ക്രി സ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി) സ്കോളർഷിപ്പി ന് അപേക്ഷിക്കാം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. സാമ്പത്തിക വർ ഷം കോഴ്‌സ് ഫീസ് (പരമാവധി 20,000 രൂപ വീതവും) ഹോസ്റ്റൽ ഫീ സ് (പരമാവധി 10,000 രൂപ വീത വും) ഇനത്തിൽ ചെലവാകുന്ന
തുക തിരികെ നൽകുന്ന സിവിൽ സർവീസ് ഫീ റീ ഇംമ്പേഴ്സ്മെന്റ് സ്കോളർഷിപ്പാണിത്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിന്റെ ഉപകേ ന്ദ്രങ്ങളിലും ഇൻസ്റ്റിട്യൂട്ട് ഓഫ് കരി യർ റിസർച്ച് പൊന്നാനി, യൂണി വേഴ്‌സിറ്റികൾ നടത്തുന്ന പരിശീ ലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപ നങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പി ന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in ,
ഫോൺ: 0471 2300524, 2302090.