റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: 07/2024). തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഒഴിവില്ല. ചെന്നൈ, ബെംഗ ളൂരു ആർആർബികളിൽ 76, 12 വീ തം ഒഴിവുണ്ട്. അധ്യാപക തസ്ത‌ികകളിൽ മാത്രമായി 736 ഒഴിവുണ്ട്. ഫെബ്രുവരി 6 വരെ ഓൺലൈനാ : യി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ (ആർട്സ്, ബയോളജി, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഹിന്ദി, മാത്‌സ്, സയൻ സ്, മ്യൂസിക്, സംസ്കൃതം, കംപ്യൂ ട്ടർ സയൻസ്, സോഷ്യൽ സയൻസ്, ഹോം സയൻസ്, ഹിന്ദി, അസ മീസ്, ഹിസ്റ്ററി): ബന്ധപ്പെട്ട വിഷ യത്തിൽ ബിരുദം/പിജി, ബിഎഡ്, ടെറ്റ്, അധ്യാപന പരിചയം; 18-48; : 44,900 രൂപ
  • ട്രെയിൻഡ് ഗ്രാജ്യേറ്റ് ടീച്ചർ (ഡ്രോയിങ്): ബന്ധപ്പെട്ട വിഷയ ത്തിൽ ബിരുദം/പിജി/ഡിപ്ലോമ, അധ്യാപന പരിചയം; 18-48; 44,900 രൂപ
പ്രൈമറി ടീച്ചർ (ഇംഗ്ലിഷ്, മാത് സ്, സയൻസ്, ബംഗാളി, ഹിന്ദി, തമിഴ്): പ്ലസ്ടവും എലമെന്ററി എജ്യുക്കേഷനിൽ ഡിപ്ലോമബിരു ദവും അല്ലെങ്കിൽ ബിരുദവും എല മെന്ററി എജ്യുക്കേഷനിൽ ഡി : പ്ലോമ/ബിഎഡ് അല്ലെങ്കിൽ പിജി, : ബിഎഡ്-എംഎഡ്; ടെറ്റ്; 18-48; 35,400 രൂപ പ്രൈമറി റെയിൽവേ ടീച്ചർ: ബിജി ഡിപ്ലോമയും; 18-36; 35,400 രൂപ . ചീഫ് ലോ അസിസ്‌റ്റൻ്റ: നിയമ : ബിരുദം, 3 വർഷം പരിചയം; 18-43; 44,900 രൂപ . പബ്ലിക് പ്രോസിക്യൂട്ടർ: നിയമ : ബിരുദം, 5 വർഷം പരിചയം; 18-35; 44,900 രൂപ . ഫിസിക്കൽ ട്രെയിനിങ് ഇൻ സ്ട്രക്ടർ: ബിരുദം, ബിപിഎഡ്; 18-48; 44,900രൂപ ലാബ് അസിസ്റ്റ‌ന്റ് ഗ്രേഡ് III- കെമിസ്‌റ്റ് ആൻഡ് മെറ്റലർജിസ്‌റ്റ്: : പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി പഠിച്ച്); 18-33; 19,900 രൂപ . ലൈബ്രേറിയൻ: ലൈബ്രറി സയൻസ് ബിരുദം അല്ലെങ്കിൽ ബി : രുദവും ലൈബ്രേറിയൻഷിപ്പിൽ ഡിപ്ലോമയും; 18-33; 35,400 രൂപ . ലബോറട്ടറി അസിസ്റ്റന്റ്സ്‌കൂൾ: പ്ലസ് ടു സയൻസ്, ഒരു വർഷ പരിചയം; 18-48; 25,500 രൂപ
  • സയന്റിഫിക് സൂപ്പർവൈസർ- എർഗണോമിക്സ് ആൻഡ് ട്രെയി നിങ്: സൈക്കോളജി/ ഫിസിയോ : ളജിയിൽ പിജി, 2 വർഷ പരിചയം; 18-38; 44,900രൂപ
. സീനിയർ പബ്ലിസിറ്റി ഇൻ സ്പെക്ടർ: ബിരുദം, പബ്ലിക് റി ലേഷൻസ്/ അഡ്വർട്ടൈസിങ്/ ജേണലിസം/മാസ് കമ്യൂണിക്കേഷ നിൽ ഡിപ്ലോമ; 18-36; 35,400 രൂപ മ്യൂസിക് ടീച്ചർ-സ്ത്രീ: ബിഎ മ്യൂസിക്; 18-48; 35,400 രൂപ സയന്റിഫിക് അസിസ്റ്റന്റ് ട്രെയിനിങ്: സൈക്കോളജിയിൽ പിജി, ഒരു വർഷ പരിചയം; 18-38; 35,400 രൂപ : അസിസ്റ്റന്റ് ടീച്ചർ (ജൂനിയർ സ്‌കൂൾ)-സ്ത്രീ: പ്ലസ്ട‌വും എലസ്‌കൂൾ: പ്ലസ് ടു സയൻസ്, ഒരു വർഷ പരിചയം; 18-48; 25,500 രൂപ : : സയന്റിഫിക് സൂപ്പർവൈസർ- എർഗണോമിക്സ് ആൻഡ് ട്രെയി : നിങ്: സൈക്കോളജി/ ഫിസിയോ ളജിയിൽ പിജി, 2 വർഷ പരിചയം; : 18-38; 44,900രൂപ . സീനിയർ പബ്ലിസിറ്റി ഇൻ സ്പെക്ടർ: ബിരുദം, പബ്ലിക് റി ലേഷൻസ്/ അഡ്വർട്ടൈസിങ്/ ജേണലിസം/മാസ് കമ്യൂണിക്കേഷ : നിൽ ഡിപ്ലോമ; 18-36; 35,400 രൂപ മ്യൂസിക് ടീച്ചർ-സ്ത്രീ: ബിഎ മ്യൂസിക്; 18-48; 35,400 രൂപ സയന്റിഫിക് അസിസ്റ്റന്റ് ട്രെയിനിങ്: സൈക്കോളജിയിൽ – പിജി, ഒരു വർഷ പരിചയം; 18-38; = 35,400 അസിസ്‌റ്റൻ്റ് ടീച്ചർ (ജൂനിയർ = സ്‌കൂൾ)-സ്ത്രീ: പ്ലസ്ടവും എലമെന്റ്ററി എജ്യുക്കേഷനിൽ ഡി പ്ലോമ/ബിരുദവും അല്ലെങ്കിൽ ബി രുദവും എലമെന്ററി എജ്യുക്കേഷ നിൽ ഡിപ്ലോമയും; ടെറ്റ്; 18-48: 35,400 രൂപ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാ ണുക. . തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്‌റ്റ് (സിബിടി), ട്രാൻ സ്‌ലേഷൻ ടെസ്‌റ്റ്/ പെർഫോമൻ സ് ടെസ്റ്റ‌്/ ടീച്ചിങ് സ്കിൽ ടെസ്റ്റ്(ബാധകമായവർ), ഡോക്യു മെന്റ് വെരിഫിക്കേഷൻ, മെഡി ക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രധാന വെബ്സൈറ്റുകൾ: ബെംഗളൂരു: www.rrbbnc.gov.in : www.rrbchennai.gov.in

About Carp

Check Also

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ

എച്ച്ഡിഎഫ്സ‌ി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. …

Leave a Reply

Your email address will not be published.