എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ

എച്ച്ഡിഎഫ്സ‌ി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. www.hdfcbank.com . യോഗ്യത: 50% മാർക്കോടെ ബിരുദം. സെയിൽസിൽ 1-10 വർഷം പരിചയം വേണം.
  • പ്രായം : 35-21
. തിരഞ്ഞെടുപ്പ്: റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ്

About Carp

Check Also

നേവിയിൽ സെയ്‌ലർ

നേവിയിൽ സെയ്‌ലറാകാൻ കായികതാര ങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറ ക്ട് എൻട്രി …

Leave a Reply

Your email address will not be published.