സിബിഎസ്‌ഇയിൽ 212 ഒഴിവ്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യു ക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലായി 212 ഒഴിവ്. ഈമാ സം 31 വരെ ഓൺലൈനായി അപേക്ഷി ക്കാം.

. തസ്‌തിക, ഒഴിവ്: സൂപ്രണ്ട് (142), ജൂനിയർ അസിസ്റ്റന്റ് (70). വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.