റെയിൽവേയിൽ കായികതാരങ്ങൾക്ക് 61 ഒഴിവ്

സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ യിൽ കായികതാരങ്ങൾക്ക് 61 ഒഴി വ്. ഗ്രൂപ് സി, ഡി തസ്‌തികകളിലാ : ണ് അവസരം, ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത: പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ് ടു,

  • പ്രായം: 18-25.

. ശമ്പളം: 5200-20,200 രൂപ.

സ്പോർട്‌സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.scr.indianrailways.go

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.