മുന്നാക്കക്കാർക്കുള്ള വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അവസാന തീയതി ജനുവരി 20
തിരുവനന്തപുരം: കേരളത്തിലെ

മുന്നാക്ക (സംവരണേതര) സ മുദായത്തിൽപ്പെടുന്നവരും സാ മ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെ ടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സ്മുന്ന തി) മുഖേന നടപ്പിലാക്കി വരു ന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷ ത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഹൈസ്കൂ‌ൾ, ഹയർസെക്ക ൻഡറി, ഡിപ്ലോമ / സർട്ടിഫിക്ക റ്റ് കോഴ്സു‌കൾ, ബിരുദം, ബിരു ദാനന്തര ബിരുദം, സിഎ / സി എംഎ / സിഎസ്, ദേശീയ നില വാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരു ദം, ഗവേഷണ വിദ്യാർഥികൾ ക്കുള്ള സ്കോളർഷിപ്പ് (പിഎ ച്ച്ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ല ഭ്യമാകുന്നത്. വിവിധ മത്സര പ രീക്ഷകളുടെ പരിശീലനത്തി നുള്ള ധനസഹായം അനുവദി ക്കുന്ന വിദ്യാസമുന്നതി കോ ച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയി ലേക്കും അപേക്ഷകൾ ക്ഷണി ച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പി ക്കുന്നതിനും www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനു ള്ള അവസാന തീയതി 20.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകൾ ക്ഷണിച്ചു

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി, ഐ ഐ എം, ഐഐഎസ് സി, ഐ എം എസ് …

Leave a Reply

Your email address will not be published.