എസ്ബിഐയിൽ 600 പിഒ

സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷന ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ.

. യോഗ്യത (2025 ഏപ്രിൽ 30ന്): ബിരുദം/തത്തുല്യം അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷി ക്കാം. മെഡിക്കൽ/എൻജിനീയറിങ്/ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും.

. പ്രായം (01.04.2024ന്): 21-30. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാ ഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്.

. ശമ്പളം: 48,450-85,920 രൂപ

പ്റ്റീവ് ചോദ്യങ്ങളുമുണ്ട്. തുടർന്ന് സൈക്കോമെട്രി ക് ടെസ്റ്റും ഗ്രൂപ്പ് എക്‌സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ ഈ തസ്തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെ ഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾ അപേ ക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് ഏഴു തവണയാണു പരിധി. പട്ടികവിഭാഗത്തിന് ഈ വ്യവ സ്‌ഥ ബാധകമല്ല.

.കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:

പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാ ലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊ ല്ലം, തിരുവനന്തപുരം; മെയിനിന് കൊച്ചി, തിരുവനന്തപുരം

. ഫീസ്: 750 രൂപ, പട്ടികവിഭാഗം, ഭിന്നശേഷി അപേ ക്ഷകർക്കു ഫീസില്ല. റജിസ്ട്രേഷനും വിജ്ഞാപന : https://bank.sbi/careers , https://sbi.co.in/ : careers

. തിരഞ്ഞെടുപ്പ്: ഒരു മണിക്കൂർ ഓൺലൈൻ പ്രിലി മിനറി പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റി റ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽനിന്നു ള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. മെയിൻ പരീക്ഷ യിൽ 200 മാർക്കിൻ്റെ ഒബ്‌ജക്റ്റീവ് ചോദ്യങ്ങളും (3 മണിക്കൂർ) 50 മാർക്കിൻ്റെ (അര മണിക്കൂർ) ഡിസ്ക്രി

About Carp

Check Also

റെയിൽവേ: 32,000 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനം

റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ …

Leave a Reply

Your email address will not be published.