ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്. 17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം.
www.bankofbaroda.in
* ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), ഫിനാൻസ് (13), ഇൻഫർമേഷൻ സെക്യൂരിറ്റി (9).