ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.  17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം.

www.bankofbaroda.in

* ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), ഫിനാൻസ് (13), ഇൻഫർമേഷൻ സെക്യൂരിറ്റി (9).

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.