വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി.
യോഗ്യത: എ) 50% മാർക്കോടെ
ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം
ഇംഗ്ലിഷിന് 50% വേണം) അല്ലെ ങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷ നൽ കോഴ്സ് ജയം (ഇംഗ്ലിഷിന് 50% വേണം). :
: ബി) ഡിപ്ലോമ/ബിഎസ്സി ഫാർ മസി ഉദ്യോഗാർഥികൾ: 50% മാർ ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ചു പ്ലസ് ജയം (ഇംഗ്ലിഷിന് 50% വേണം). 50% മാർക്കോടെ ഡി പ്ലോമ/ബിഎസ്‌സി ഫാർമസി,
: സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ/ ഫാർമസി കൗൺസിൽ ഓഫ്
ഇന്ത്യ റജിസ്ട്രേഷൻ.
നിയമനം: തുടക്കത്തിൽ 20 വർഷ ത്തേയ്ക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.
തിരഞ്ഞെടുപ്പ് ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ്. പ്രായം, ശാരീരികയോഗ്യത, ശാരീരികക്ഷ മതാ പരിശോധന എന്നിവയുടെ വിശദാംശങ്ങൾ വിജ്‌ഞാപന ത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്