വ്യോമസേനയിൽ എയർമാനാകാം

വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി.

യോഗ്യത: എ) 50% മാർക്കോടെ

ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം

ഇംഗ്ലിഷിന് 50% വേണം) അല്ലെ ങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷ നൽ കോഴ്സ് ജയം (ഇംഗ്ലിഷിന് 50% വേണം). :

: ബി) ഡിപ്ലോമ/ബിഎസ്സി ഫാർ മസി ഉദ്യോഗാർഥികൾ: 50% മാർ ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ചു പ്ലസ്‌ ജയം (ഇംഗ്ലിഷിന് 50% വേണം). 50% മാർക്കോടെ ഡി പ്ലോമ/ബിഎസ്‌സി ഫാർമസി,

: സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ/ ഫാർമസി കൗൺസിൽ ഓഫ്

ഇന്ത്യ റജിസ്ട്രേഷൻ.

നിയമനം: തുടക്കത്തിൽ 20 വർഷ ത്തേയ്ക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.

തിരഞ്ഞെടുപ്പ് ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ്. പ്രായം, ശാരീരികയോഗ്യത, ശാരീരികക്ഷ മതാ പരിശോധന എന്നിവയുടെ വിശദാംശങ്ങൾ വിജ്‌ഞാപന ത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്

www.airmenselection.cdac.in

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.