റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
* വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി യിലും ലഭിക്കും. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന വെബ്സൈറ്റുകൾ:
• ബംഗളൂരു : www.rrbbnc.gov.in
* ചെന്നൈ : www.rrbchennai.gov.in
* മുംബൈ : www.rrbmumbai.gov.in