കൊച്ചിൻ ഷിപ്‌യാഡിൽ 44 എക്‌സിക്യൂട്ടീവ് ട്രെയിനി

കൊച്ചിൻ ഷിപ്യാഡ് ലി മിറ്റഡിൽ 44 എക്സ്‌ി ക്യൂട്ടീവ് ട്രെയിനി ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോ ബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാ കാം. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.cochinshipyard.in

വിഭാഗങ്ങളും യോഗ്യതയും:

.മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇല ക്ട്രോണിക്സ്, നേവൽ ആർക്കിടെ ക്ചർ, സിവിൽ: ബന്ധപ്പെട്ട വിഭാഗങ്ങ ളിൽ എൻജിനീയറിങ് ബിരുദം.

* ഐടി: കംപ്യൂട്ടർ സയൻസ്/ ഐടി യിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ കം പ്യൂട്ടർ സയൻസ്/ ഐടിയിൽ പിജി.

. എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെ‌ഷലൈസേ ഷനോടെ ബിരുദം/ ഡിപ്ലോമ, അല്ലെ ങ്കിൽ എംഎസ്‌ഡബ്ല്യു (പഴ്‌സനേൽ മാനേജ്മെന്റ് ലേബർ വെൽഫെയർ & ഇന്ത ഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈ സേഷനോടെ), അല്ലെങ്കിൽ പഴ്‌സനേ മാനേജ്‌മെന്റ്റിൽ പിജി.

. ഫിനാൻസ്: സിഎ / സിഎംഎ ഫൈനൽ പരീക്ഷാ ജയം.

. പ്രായപരിധി: 27.

. റ്റൈപൻഡ്: പരിശീലന സമയത്ത്- 50,000 രൂപ. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്‌റ്റൻ്റ് മാനേജരന യി നിയമനം.

. ഫീസ്: 1000 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.

. തിരഞ്ഞെടുപ്പ്: ഓൺലൈൻ ഒബ്ജ ക്ടീവ് ടെസ്റ്റ‌്, ഗ്രൂപ്പ് ഡിസ്കഷൻ,

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ …

Leave a Reply

Your email address will not be published.