റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 വരെ അപേക്ഷിക്കാം. www.rites.com
തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:
. ഗ്രാഡ്വേറ്റ് അപ്രന്റ്റിസ് (സി വിൽ/ ആർക്കിടെക്‌ചർ/ ഇല ക്ട്രിക്കൽ/ സിഗ്നൽ & ടെലി കോം/ മെക്കാനിക്കൽ/ കെമി ക്കൽ/ മെറ്റലർജിക്കൽ/ ഫിനാൻസ്/ എച്ച്ആർ): ബിഇ/ബിടെക്/ ബിആർക്/ ബിഎ/ ബിബിഎ/ ബികോം/ബിഎസ് : സി/ ബിസിഎ; 14,000 രൂപ
ഡിപ്ലോമ അപ്രന്റിസ് (സി വിൽ/ ഇലക്ട്രിക്കൽ/ മെക്കാ നിക്കൽ/ കെമിക്കൽ/ മെറ്റലർ : ജിക്കൽ): 3 വർഷ എൻജിനീ : യറിങ് ഡിപ്ലോമ; 12,000രൂപ
. ട്രേഡ് അപ്രന്റിസ് (കാഡ് : ഓപ്പറേറ്റർ ഡ്രാഫ്റ്റ്സ്‌മാൻ : (സിവിൽ/ മെക്കാനിക്കൽ)/ ഇലക്ട്രിഷ്യൻ/മറ്റു ട്രേഡു കൾ): ഐടിഐ ജയം, 10,000 രൂപ
: • പ്രായം: 18 തികയണം.