സുപ്രീം കോടതിയിൽ 107 കോർട്ട് മാസ്‌റ്റർ/ അസിസ്‌റ്റന്റ്

സുപ്രീം കോടതിയിൽ കോർട്ട് മാസ്റ്റർ, സീനി യർ പഴ്‌സനൽ അസിസ്‌റ്റന്റ്, പഴ്സനൽ അസിസ്‌റ്റൻ്റ് തസ്‌തികകളിൽ 107 ഒഴിവ്. ഈമാസം 25 വരെ അപേക്ഷിക്കാം. www.sci.gov.in

യോഗ്യത, പ്രായം:

. കോർട്ട് മാസ്‌റ്റർ (ഷോർട് ഹാൻഡ്): നിയമ ബിരുദം, ഇംഗ്ലിഷ് ഷോർട് ഹാൻഡ്, കംപ്യൂട്ടർ പരിജ്‌ഞാനം, 5 വർഷ പരിചയം ; 30-45.

. സീനിയർ പഴ്സനൽ അസിസ്‌റ്റൻ്റ്, പഴ്സനൽ അസിസ്റ്റ‌ന്റ്: ബിരുദം, ഇംഗ്ലിഷ് ഷോർട് ഹാൻഡ്, കംപ്യൂട്ടർ പരിജ്‌ഞാനം; 18-30.

. ഫീസ്: 1000 രൂപ. പട്ടികവിഭാഗ, വിമുക്തഭടൻ, ഭിന്നശേഷി അപേക്ഷകർക്ക് 250 രൂപ മതി. ഓൺലൈനായി അടയ്ക്കണം.

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.