കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെൻ്റ്

കരസേനയിലെ ഹവിൽദാർ, നാ യിബ് സുബേദാർ തസ്‌തി : കകളിലേക്കു കായികതാര : ങ്ങൾക്കായി റിക്രൂട്‌മെ ന്റ് ട്രയൽ നടത്തുന്നു ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അവിവാ ഹിതരായ പുരുഷന്മാർക്കും : സ്ത്രീകൾക്കുമാണ് അവ സരം. അത്ലറ്റിക്സ്, ഫു ട്ബോൾ ഉൾപ്പെടെ 24 കായിക ഇനങ്ങളിൽ 2022 ഒക്ടോബർ ഒന്നിനു ശേഷം രാജ്യാന്തര ജൂനി യർ / സീനിയർ ദേശീയ ചാംപ്യൻഷിപ്/ ഖേലോ ഇന്ത്യ ഗെയിംസ്/ യൂത്ത് ഗെയിംസുകളിൽ പങ്കെടു ത്തവർക്ക് അപേക്ഷിക്കാം.

. യോഗ്യത:  പത്താം ക്ലാസ്.

* പ്രായം :  17.5 – 25. ശാരീരിക യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്:

www.joinindianarmy.nic.in

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.