കോസ്‌റ്റ് ഗാർഡിൽ 140 അസിസ്‌റ്റൻ്റ് കമൻഡാൻ്റ്

ഇന്ത്യൻ കോസ്‌റ്റ് ഗാർ ഡിൽ 140 അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റ ഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാ നിക്കൽ, ഇലക്ട്രിക്കൽ/ഇല ക്ട്രോണിക്സ്) ബ്രാഞ്ചുകളി ലായി പുരുഷന്മാർക്കാണ് അവസരം. ഈമാസം 24 വരെ ഓൺലൈനായി അപേക്ഷി ക്കാം.

https:// joinindiancoastguard.cdac.in

* പ്രായം: 21-25. അർഹർക്ക് ഇളവ്.

* ഫീസ്: 300 രൂപ. പട്ടികവിഭാ ഗക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്ക ണം. യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ.

About Carp

Check Also

ആർമി ഓർഡ്‌നൻസ് കോറിൽ 723 ഒഴിവ്

വിജ്‌ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്‌നൻസ് കോറിലെ 723 ഒഴിവിലേക്കു വി …

Leave a Reply

Your email address will not be published.