ദുബായിലെ ആശുപത്രിയിൽ ഒഴിവുകൾ

ഒഡെപെക് മുഖേന ദുബായിലെ ആശുപ്രതി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്‌റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പ റേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻ ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് തസ്ത‌ികകളിൽ നിയമനം

. യോഗ്യത: അതതു തസ്‌തികയിൽ ആശുപ ത്രി മേഖലയിൽ 5 വർഷ പരിചയം.

. പ്രായം: 40 ൽ താഴെ.

വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജ ന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജി സ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഈമാസം എട്ടിനു രാവിലെ 8:30നും പത്തിനുമിടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം.

www.odepc.kerala.gov.in

About Carp

Check Also

ആർമി ഓർഡ്‌നൻസ് കോറിൽ 723 ഒഴിവ്

വിജ്‌ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്‌നൻസ് കോറിലെ 723 ഒഴിവിലേക്കു വി …

Leave a Reply

Your email address will not be published.