യുഎഇയിൽ 100 പുരുഷ നഴ്‌സ്

കേരള സർക്കാർ സ്‌ഥാപ നമായ ഒഡെപെക് മു ഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.

. യോഗ്യത: നഴ്സ‌ിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സി ങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും.

. പ്രായം: 40 ൽ താഴെ.
ശമ്പളം: 5000 ദിർഹം

വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗ ജന്യം. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോ ഗ്യത, റജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഈമാസം എട്ടിനു രാവിലെ 8:30നും പത്തിനുമിടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിനു എത്തണം. വിവരങ്ങൾക്ക്: www.odepc.kerala.gov.in

About Carp

Check Also

എച്ച്‌പിസിഎലിൽ 355 ഒഴിവ്

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലി മിറ്റഡിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി …

Leave a Reply

Your email address will not be published.