പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം
സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്: 35,000 രൂപ.

ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഓഫ് ഐസിഎഐ, 3 വർഷ പരിചയം: 41 വയസ്സ്: 60,000 രൂപ.

. ആർബിഐ അഡ്വൈസർ പിജി (കൊമേഴ്‌സ്/ഫിനാൻസ്/ ഫിനാൻഷ്യൽ സർവീസസ്/ ബാങ്കിങ്/ഇക്കണോമിക്സ്/ സ്‌റ്റാറ്റിസ്റ്റ‌ിക്സ്), 2 വർഷ പരിചയം; 65 വയസ്സ്: 35,000 രൂപ.

www.cmd kerala.gov.in

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.