ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

. കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ.

ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ

. ഓട്ടമൊബീൽ സർവീസ് : & കസ്‌റ്റമർ സപ്പോർട്ട്
അസോഷ്യേറ്റ്: മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇല ക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,09,000 খ.

സെമികണ്ടക്ടർ എൻജിനീയർ: മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇല ക്ട്രോണിക്സ്/ കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം; 18-30; 1,15,000 രൂപ.

നവംബർ 25നു മുൻപ് ബയോഡേറ്റ, യോഗ്യത, സർട്ടിഫിക്കറ്റുകൾ, പാ സ്പോർട്ട് കോപ്പി എന്നിവ
japan@odepc.in എന്ന : ഇമെയിലിൽ അയയ്ക്കുക

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.