യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം.

. യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം.

. ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണ ത്തക്ക വിധത്തിലുള്ള ടാറ്റൂസ്, : നീണ്ട താടി, ആരോഗ്യ പ്രശ്ന്‌ : ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 സെ.മീ.

പ്രായം: 25-40
ശമ്പളം: 2262 ദിർഹം

ബയോഡേറ്റ, സർട്ടിഫിക്കറ്റു കൾ, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇമെയിലിൽ നവംബർ 23 : നകം അയയ്ക്കണം.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.