നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്.
. പ്രായം: 15-24. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ചട്ടപ്രകാരം
തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയിലെ മാർക്കിന്റെ അടിസ്ഥാന ത്തിൽ.
. ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ . എന്നിവർക്കു ഫീസില്ല. ഓൺലൈ – നായി ഫീസടയ്ക്കാം.
നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ
ഡിസംബർ 3 വരെ അപേക്ഷിക്കാം.
. ട്രേഡുകൾ: പ്ലമർ, കാർപെന്റർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്),ഗ്യാസ് കട്ടർ, മെക്കാനിക് മെഷീൻ
: ടൂൾ മെയിന്റനൻസ്, ഫിറ്റർ, : ടേണർ, മെഷിനിസ്റ്റ്, ഇലക്ട്രി ഷ്യൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പൈപ് ഫിറ്റർ, ഇല ക്ട്രോണിക്സ് മെക്കാനിക്, ടിഗ്/മി ഗ് വെൽഡർ, സ്ട്രക്‌ചറൽ വെൽ ഡർ, സിഎൻസി പ്രോഗ്രാമർ കം – ഓപ്പറേറ്റർ, ഓപ്പറേറ്റർ പിഎൽസി
– സിസ്റ്റം, മെക്കാനിക് (സെൻട്രൽ – എസി/ പാക്കേജ് എസി), ഇലക്ട്രി ക്കൽ മെക്കാനിക്, മെയിന്റനൻസ് – മെക്കാനിക്, ഓപ്പറേറ്റർ അഡ്വാൻസ്‌ഡ് മെഷീൻ ടൂൾ, മെക്കാനിക് അഡ്വാൻസ്‌ഡ് മെഷീൻ ടൂൾ
– മെയിന്റനൻസ്, ഡീസൽ മെക്കാനിക്, ലൈൻമാൻ, സർവേയർ, ഡ്രാ
– ഫ്റ്റ്സ്‌മാൻ (സിവിൽ), കാഡ് കംഓപ്പറേറ്റർ കം പ്രോഗ്രാമർ, മേസൺ (ബിൽഡിങ് കൺസ്ട്ര ക്‌ടർ), ബിൽഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, സാനിറ്ററി ഹാർഡ് വെയർ ഫിറ്റർ, അഡ്വാൻസ് വെൽ ഡർ, ജിഗ്‌സ് & ഫിക്‌ചേഴ്സ് = മേക്കർ, ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ്റ്, ഇൻസ്ട്രുമെന്റ്റ് മെക്കാനിക്, മെക്കാനിക് (നോൺ കൺവൻഷനൽ പവർ ജനറേ – ഷൻ, ബാറ്ററി & ഇൻവെർട്ടർ),
” മെക്കാനിക് മെക്കാനിക്കൽ മെയി ന്റനൻസ് (ഇൻഡസ്ട്രിയൽ ഓട്ടമേ ഷൻ), മെക്കാനിക് ഇലക്ട്രിക്കൽ മെയിന്റനൻസ് (ഇൻഡസ്ട്രിയൽ ഓട്ടമേഷൻ), ഐസിടി സിം മെയിന്റനൻസ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ& പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെ കർ, മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ (പതോളജി, റേഡി യോളജി).*
. യോഗ്യത: 50% മാർക്കോടെ
പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടി ഫിക്കറ്റ്-ഐടിഐ (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടി. ഫിക്കറ്റ് (എൻസിവിടി/ എസ്‌സിവി डी).
. മെഡിക്കൽ ലാബ് ടെക്നി ഷ്യൻ (പതോളജി, റേഡിയോള ജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം.നോർത്ത് വെസ്‌റ്റേൺ റെയിൽവേ
ഡിസംബർ 10 വരെ അപേക്ഷിക്കാം www.rrcjaipur.in
– ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർ – പെൻ്റർ, പെയിൻ്റർ, മേസൺ, – പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ – മെക്കാനിക്, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ, വെൽഡർ, മെക്കാ നിക്കൽ, റഫ്രിജറേഷൻ & എസി, എസ് & ടി, സി & ഡബ്ല്യു, മെക്കാനി ക് മെഷീൻ ടൂൾ മെയിൻറനൻസ്, മെഷിനിസ്‌റ്റ്.
. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫി ക്കറ്റ് (എൻസിവിടി/ എസ്‌സിവിടി),