IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത

ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീ വ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും.

തസ്തിക: എക്സിക്യുട്ടീവ് (സെയിൽസ് ആൻഡ് ഓപറേഷൻസ്)

ശമ്പളം: ആദ്യ വർഷം-29,000, രണ്ടാംവർ 20-31,000

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി രുദവും കംപ്യൂട്ടർ, ഐടി അനുബന്ധകാ ര്യങ്ങളിൽ പ്രാവീണ്യവും. പ്രായം: 20-25.

യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോ ബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂ ന്നും അംഗപരിമിതർക്കു പത്തും വർഷം ഉ യർന്ന പ്രായത്തിൽ ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

തെരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, പേഴ്സണൽ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ലോജി ക്കൽ റീസണിംഗ്. ഡേറ്റ അനാലിസിസ് ആ ൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇ ക്കോണമി/ബാങ്കിംഗ് അവയർനെസ്/ കം പ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെ ടുന്നതാണു പരീക്ഷ. ഓൺലൈൻ ടെസ്റ്റ് ഡിസംബർ ഒന്നിനു നടത്തും. കൂടുതൽ വി വരങ്ങൾ വെ ബ്സൈറ്റിൽ.

പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃ ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുดารั.

അപേക്ഷാ ഫീസ്: 1050 രൂപ (പട്ടികവിഭാ ഗം/അംഗപരിമിതർക്ക് 250). ഓൺലൈനി ൽ ഫീസ് അടയ്ക്കാം.

ഓൺലൈൻ രജിസ്ട്രേഷനും വിജ്‌ഞാ പനത്തിനും: www.idbibank.in

About Carp

Check Also

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു …

Leave a Reply

Your email address will not be published.